Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പുലിവാലാകും,ടിക്കറ്റില്ലാതെ ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

December 04, 2022

December 04, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പോകരുതെന്നും ഇത്തരക്കാർ നടപടികൾ നേരിടേണ്ടിവരുമെന്നും ടൂർണമെന്റ്  സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പ് നൽകി.

ടിക്കറ്റില്ലാത്ത ലോകകപ്പ് ആരാധകർ സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നത് ഗൗരവമായി കാണുമെന്നും ടിക്കറ്റില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ വര്ധിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി.

“അത്തരം സംഭവങ്ങൾ സുരക്ഷാ വിഭാഗം ഗൗരവമായി കാണുകയും വേണ്ടരീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്യും "- കൈകാര്യം ചെയ്യുകയും ചെയ്യും,”  ടൂർണമെന്റ്  സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് വിഭാഗം പ്രസ്താവനയിൽ ഓർമിപ്പിച്ചു.

മത്സരങ്ങൾ കാണാൻ താൽപര്യമുള്ളവർക്ക് ലഭ്യത ഉറപ്പുവരുത്തി  FIFA.com / ടിക്കറ്റ് സ്വന്തമാക്കാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News