Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മകനോടൊപ്പം ലോകകപ്പ് കാണാനെത്തിയ വെയിൽസ് ആരാധകൻ മരണപ്പെട്ടു

November 26, 2022

November 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഫുട്ബാൾ മത്സരം കാണാൻ മകനോടൊപ്പം ദോഹയിലെത്തിയ വെയിൽസ്‌ ആരാധകൻ മരണപ്പെട്ടതായി റിപ്പോർട്ട്.അറുപത്തിരണ്ട്‌ വയസ്സുള്ള കെവിൻ ഡേവീസ് ആണ് മരണപ്പെട്ടത്. അസുഖം മൂലം സ്വാഭാവിക മരണമായിരുന്നെന്ന് വെയിൽസ്‌ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

വെയിൽസ്‌ ഫുട്ബോൾ അസോസിയേഷൻ ചീഫ് എക്സ്ക്യൂട്ടീവ് നോയൽ മൂണി കുടുംബത്തെ അനുശോചനം അറിയിച്ചു.



വെള്ളിയാഴ്ച്ച നടന്ന മത്സരത്തിൽ ഇറാൻ വെയിൽസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.അസുഖം കാരണം ഡേവീസിന് സ്റ്റേഡിയത്തിൽ എത്താൻ സാധിച്ചിരുന്നില്ല.2,500 വെയിൽസ്‌ ആരാധകർ ദോഹയിലുണ്ടെന്നാണ് അസോസിയേഷൻ കണക്കാക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News