Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തർ യുണിറ്റി ഇഫ്‌താർ സംഗമം,വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു

April 10, 2022

April 10, 2022

ദോഹ : വിശുദ്ധ റമദാനിൽ സ്നേഹത്തിന്റെയും പരസ്പര്യത്തിന്റെയും സന്ദേശമുയർത്തി യുനിറ്റി ഖത്തർ നോമ്പുതുറ സംഘടിപ്പിച്ചു.ഖത്തറിലെ മുഴുവന്‍ മുസ്ലിംസംഘടനകളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന സംഘടനയാണ് യുനിറ്റി.13 സംഘടനാ നേതാക്കളും വ്യാപാര-വ്യവസായ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും നോമ്പുതുറയിൽ പങ്കെടുത്തു.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി ഹാളില്‍ നടന്ന  ഇഫ്താര്‍ സംഗമത്തില്‍ യൂനിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. അഡ്വ. ജൗഹര്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. എ.പി ഖലീല്‍, കെ. മുഹമ്മദ് ഈസ,  വിസി മഷ്ഹൂദ്, ഖാസിം ടി.കെ ഫൈസല്‍ ഹുദവി എന്നിവര്‍ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News