Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗാൻ ദോഹയിലെത്തി

July 18, 2023

July 18, 2023

ഖത്തർ ന്യൂസ് ഏജൻസി  
ദോഹ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ  ദോഹയിലെത്തി.ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുർക്കി പ്രസിഡന്റിനെയും ഉന്നതതല പ്രതിനിനിധി സംഘത്തെയും  ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, തുർക്കിയിലെ ഖത്തർ അംബാസഡർ ഷെയ്ഖ് മുഹമ്മദ് ബിൻ നാസർ ബിൻ ജാസിം അൽതാനി,ഖത്തറിലെ തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു എന്നിവർ ചേർന്ന് സ്വീകരിച്ചു.

സൗദി സന്ദർശനം പൂർത്തിയാക്കിയാണ് എർദോഗനും സംഘവും ദോഹയിൽ എത്തിയത്.തുർക്കിയും ഖത്തറും തമ്മിൽ വളരെ ശക്തമായ സഹകരണമാണുള്ളത്. സർവ മേഖലകളിലും ഖത്തർ, തുർക്കി ബന്ധം മികച്ചതാണ്. ഖത്തർ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം സംഘം യു.എ.ഇ സന്ദർശിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News