Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
അഫ്ഗാന്‍ അനുരഞ്ജനം, ദോഹ യോഗത്തിലേക്ക് താലിബാനെ ക്ഷണിച്ചിട്ടില്ലെന്ന് യു.എന്‍ വക്താവ്

April 29, 2023

April 29, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന യുഎന്‍ ദോഹ യോഗത്തിലേക്ക് താലിബാനെ ക്ഷണിച്ചിട്ടില്ലെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക്. 

താലിബാന്‍ ഭരണകൂടത്തിന് അന്താരാഷ്ട്ര അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

ദോഹയില്‍ നടന്ന യോഗം അഫ്ഗാനിസ്ഥാന്റെ മുന്നോട്ടുപോക്കിനെ സുസ്ഥിരമാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഎന്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെയുള്ള താലിബാന്റെ നിരോധനത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News