Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സ്നേഹതീരം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

September 15, 2021

September 15, 2021

ദോഹ: സ്​നേഹതീരം ഖത്തര്‍ ദോഹയിൽ രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു. ഹമദ്​ മെഡിക്കല്‍ കോര്‍പറേഷനുമായി ചേര്‍ന്ന്​ എച്ച്‌​.എം.സി ബ്ലഡ്​ ഡോണര്‍ സെന്‍ററില്‍​ സെപ്​റ്റംബര്‍ 17 വെള്ളിയാഴ്​ചയാണ്​ ക്യാമ്പ് നടക്കുക,​. ഉച്ചക്ക്  ഒരുമണി മുതല്‍ വൈകീട്ട്​ അഞ്ചുവരെ നടക്കുന്ന ക്യാമ്പിൽ  18നും 65നുമിടയില്‍ പ്രായമുള്ളവര്‍ക്ക്​ പ​ങ്കെടുക്കാം. രജിസ്​ട്രേഷന്​ 5584 7852, 3030 7006 നമ്പറുകളിൽ ബന്ധപ്പെടാം.

 


Latest Related News