January 06, 2022
January 06, 2022
ദോഹ : നാൽപത് വർഷത്തോളം ഖത്തർ പെട്രോളിയത്തിൽ ജീവനക്കാരനായിരുന്ന തൃശൂർ വടൂക്കര സ്വദേശി വലിയപുരയിൽ മുബാറക് സാബിർ(65) നാട്ടിൽ നിര്യാതനായി.അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.വടൂക്കര ജുമാമസ്ജിദ് വൈസ് പ്രസിഡന്റായിരുന്നു.
മക്കൾ :മിയ (ഖത്തർ )നഹ (സൗദിയ)ഹിബ ((ഖത്തർ) മരുമക്കൾ ജാബിർ(ഖത്തർ )ആദിൽ ((സൗദിയ).ഫാസിൽ (ഖത്തർ )
സഹോദരങ്ങൾ : ഷഹീദ്(ഖത്തർ )ഷാജഹാൻ(നാട്ടിൽ )ഹസീന ,സറീന,പരേതയായ ജബീന.
ഖബറടക്കം നാളെ രാവിലെ ജുമുഅ നമസ്കാരത്തിന് മുമ്പ് വടൂക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക