Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ വീണ്ടും തണുപ്പിലേക്ക്,താപനില 13 ഡിഗ്രിവരെ കുറയും

February 17, 2023

February 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: വാരാന്ത്യത്തിൽ തണുപ്പ് തുടരുമെന്നും 13 ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ടെന്നും പൊടിക്കാറ്റടിക്കുമെന്നും ഖത്തർ കാലാവസ്ഥാകേന്ദ്രം. ഏറ്റവും കുറഞ്ഞ താപനില 13 മുതൽ 19 ഡിഗ്രി വരെയും കൂടിയ താപനില 20 മുതൽ 24 ഡിഗ്രി വരെയും ആയിരിക്കും.

വടക്കുപടിഞ്ഞാറൻ ദിശയിൽ ഇന്ന് ശക്തമായ കാറ്റടിക്കും., കടലിൽ തിരമാലകൾ ഉയരും. കടലിൽ പോകരുതെന്ന് .കാലാവസ്ഥാകേന്ദ്രം.മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News