January 19, 2024
January 19, 2024
ദോഹ : മലപ്പുറം തിരൂരിനടുത്ത് താനാളൂർ മീനെടത്തൂർ സ്വദേശി തുറുവായിൽ മുഹമ്മദിന്റെ മകൻ അബ്ദുല്ല (57) ദോഹയിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന്അ ഇന്ന്ന്ത്യം(വെള്ളി)ഉച്ചയോടെയായിരുന്നു അന്ത്യം..ലിമോസിൻ കമ്പനിയിൽ ജീവനക്കാരനായിരുന്ന അബ്ദുല്ല ഒന്നര വര്ഷം മുമ്പാണ് ദോഹയിൽ എത്തിയത്.
ആരിഫയാണ് ഭാര്യ.മക്കൾ : ഷഹീൻ , ഷമൽ , ഷിഫാഷെറിൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റീ ഭാരവാഹികൾ അറിയിച്ചു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqIന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F