Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കെ.പി നൂറുദ്ധീൻറെ മകൾക്ക് ആസ്ട്രേലിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്

July 28, 2021

July 28, 2021

കോഴിക്കോട്: ദീർഘകാലം ഖത്തറിൽ സാമൂഹിക,സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന  കുറ്റിയാടി അടുക്കത്ത് സ്വദേശി കെ പി നുസ്രാ നൂറുദ്ധീന്‍ ആസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ഹൈ കാപബിലിറ്റി സ്വിയര്‍ എര്‍തിങ് സിസ്റ്റം ഡിസൈനിലാണ് പിഎച്ച്ഡി നേടിയത്. അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കോര്‍പ്പറേറ്റ് ഡയറക്റ്റര്‍ കെ പി നൂറുദ്ദീന്റെയും എറക്കോട്ട് ഹലീമയ സാഹിബയുടെയും മകളാണ്. കൊച്ചിയിലെ കുസാറ്റില്‍ നിന്ന് ബിടെക്കും ആസ്‌ത്രേലിയയില്‍ നിന്ന് എംടെക്കും കരസ്ഥമാക്കി.ഭര്‍ത്താവ്: ബിനില്‍ കെ മൊഹിദീന്‍. ഓസ്‌ട്രേലിയ യില്‍ ജോലി ചെയ്യുന്നു. മക്കള്‍: ഒമര്‍ ഫാറൂഖ്, അലിഅമ്മാര്‍ ,ഫാത്തിമ.

 


Latest Related News