Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സംസ്കൃതി ഖത്തർ റയ്യാൻ യൂണിറ്റ് മെമ്പർമാർക്കായി ഇഫ്താർ സംഘടിപ്പിച്ചു

March 26, 2024

news_malayalam_local_association_news_updates

March 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : സംസ്കൃതി ഖത്തർ റയ്യാൻ യൂണിറ്റ് മെമ്പർമാർക്കായി ഇഫ്താർ സംഘടിപ്പിച്ചു. ഓൾഡ് ഐഡിയ ഇന്ത്യൻ സ്കൂളിൽ  നടന്ന നോമ്പുതുറയിൽ 380ൽ കൂടുതൽ മെമ്പർമാർ പങ്കെടുത്തു. റയ്യാൻ യൂണിറ്റ് പ്രസിഡണ്ട് സിദ്ദീഖക്ക് കെ കെ അധ്യക്ഷയായിരുന്നു. നോർക്ക ക്ഷേമനിധി ഡയറക്‌ടർ ഇ എം സുധീർ, സംസ്‌കൃതി സെക്രട്ടറി സാൾട്ടസ് സാമുവൽ, സംസ്‌കൃതി ട്രഷറർ ശിവാനന്ദൻ, സംസ്‌കൃതി വൈസ് പ്രസിഡന്റുമാരായ മനാഫ്, ബിന്ദു പ്രദീപ്, എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. റയ്യാൻ യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും റയ്യാൻ  യൂണിറ്റ് വൈസ് പ്രസിഡണ്ട് ഉമ്മു സൂഫിയാനത്ത് നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News