Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തർ യൂണിവേഴ്സിറ്റി ഏരിയകളിലേക്കുള്ള മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തി

November 11, 2023

Malayalam_News_Qatar

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ യൂണിവേഴ്‌സിറ്റി മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോ ലിങ്ക് M148, M149 ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയതായി മൊവാസലാത്ത് അറിയിച്ചു. പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് പുതിയ തീരുമാനമെന്നും മൊവാസലാത്ത് വ്യക്തമാക്കി. പുതിയ മെട്രോലിങ്ക് റൂട്ടുകൾ നവംബർ 12 (ഞായറാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരും.

M148 ദോഹ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്സിറ്റിക്ക് വേണ്ടിയും, വാദി അൽ ബനാത്ത് റൂട്ടിലുള്ള M149 ബസ് പുതിയ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലേക്കും ദോഹ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സർവീസ് നടത്തും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News