Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ദേശീയ ദിനാഘോഷം: ഓൾഡ് ദോഹ തുറമുഖത്ത് വൈവിധ്യമാർന്ന പരിപാടികൾ 

December 16, 2023

 Qatar_Malayalam_News

December 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഓൾഡ് ദോഹ തുറമുഖത്ത് നടക്കുന്ന വിന്റർ ഫെസ്റ്റിവലിൽ ഡിസംബർ 17, 18 തീയതികളിൽ വൈകുന്നേരം 3 മണി മുതൽ ദേശീയ ദിന പരിപാടികളിൾ ആരംഭിക്കും. ഓൾഡ് ദോഹ പോർട്ട് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തുറമുഖത്തിനുള്ളിലെ മൂന്ന് പ്രധാന വേദികളിൽ ദിവസത്തിൽ നാല് തവണ നടക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനം, പരേഡുകൾ, കടൽ മാസ്കോട്ടുകൾ, ഫെയ്‌സ് പെയിന്റിംഗ്, ജഗ്ലിംഗ് ഷോകൾ തുടങ്ങിയവയും സന്ദർശകർക്ക് ആസ്വദിക്കാം. ശിൽപികളുമായും ലൈവ് ആർട്ടിസ്റ്റുകളുമായും ഇടപഴകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അതേസമയം, ഓൾഡ് ദോഹ തുറമുഖത്ത് നടക്കുന്ന വിന്റർ ഫെസ്റ്റിവൽ 2024 ജനുവരി 7 വരെ തുടരും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News