Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലനം ആസ്വദിച്ച് ഖത്തർ മഞ്ഞപ്പട

January 21, 2024

news_malayalam_local_association_news_updates

January 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിലെ മൂന്നാം ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഒരുങ്ങുകയാണ്. ടീമിന്റെ പ്രാക്ടീസ് ഗ്രൗണ്ടിൽ സന്ദർശകരായി എത്തിയ ഖത്തർ മഞ്ഞപ്പടക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാകും സംഘവും നൽകിയത്. 

ഇന്ത്യൻ ടീം ഖത്തറിൽ വരുമ്പോഴെല്ലാം ഖത്തർ മഞ്ഞപ്പട നൽകുന്ന പിന്തുണയെയും, ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിൽ ഗ്യാലറിയിൽ നൽകിയ പിന്തുണയെയും സ്റ്റിമാക് അഭിനന്ദിച്ചു. ടീമിലെ മുഴുവൻ കളിക്കാർക്കൊപ്പവും സംവദിക്കാനുള്ള അവസരവും ഖത്തർ മഞ്ഞപ്പടക്ക് ലഭിച്ചു. കൂടാതെ, ഇന്ത്യൻ ഫാൻ സ്കാർഫും മഞ്ഞപ്പടക്ക് ഇന്ത്യൻ ടീം സമ്മാനമായി നൽകി. 

ഇന്ത്യൻ ടീമിന് കഴിഞ്ഞ മത്സരങ്ങളിലേത് പോലെ അടുത്ത കളിയിലും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് ഖത്തർ മഞ്ഞപ്പട ഗ്രൗണ്ടിൽ നിന്നും പിരിഞ്ഞത്. പരിമിതമായ ആളുകൾക്ക് ആണ് പ്രവേശനാനുമതി ലഭിച്ചത്. മൂന്നാം മത്സരത്തിൽ ജയിച്ചാൽ ഇന്ത്യൻ ടീമിന് നോ-കൗണ്ട് മത്സരങ്ങൾക്ക് പ്രതീക്ഷ ഉണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News