Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഈദ് ആശംസകൾ നേര്‍ന്ന് ഖത്തര്‍ അമീര്‍, വിശ്വാസികൾക്കൊപ്പം ലുസൈലിൽ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും 

April 09, 2024

news_malayalam_eid_updates

April 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വിശ്വാസികൾക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈദ് ആശംസകൾ നേര്‍ന്നു. ഈദുൽ ഫിത്വറിന് ഖത്തറിലെ ജനങ്ങള്‍ക്കും, സുഹൃദ് രാജ്യങ്ങളിലെ നേതാക്കള്‍ക്കും സന്തോഷവും മികച്ച ആരോഗ്യവും പുരോഗമനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് അമീര്‍ ആശംസിച്ചു. 

അതേസമയം, നാളെ (ബുധൻ) രാവിലെ ലുസൈൽ പ്രാർത്ഥനാ ഹാളിൽ അമീർ വിശ്വാസികൾക്കൊപ്പം ഈദുൽ ഫിത്വർ പ്രാർത്ഥന (പെരുന്നാൾ നിസ്ക്കാരം) നിർവഹിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.

ന്യൂസ്‌റൂം ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News