Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തർ എയർവേയ്‌സിന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ കൂടി 

December 02, 2023

News_Qatar_Malayalam

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വേൾഡ് ട്രാവൽ പുരസ്‌കാര പട്ടികയിൽ ഖത്തർ എയർവേയ്‌സിന് അപൂർവ നേട്ടം. ലോകത്തെ പ്രമുഖ എയർലൈൻ, ലോകത്തെ പ്രമുഖ ബിസിനസ് ക്ലാസ് എയർലൈൻ, ലോകത്തെ പ്രമുഖ ബിസിനസ് ക്ലാസ് എയർലൈൻ ലോഞ്ച് (അൽ മൗർജാൻ ബിസിനസ് ലോഞ്ച്) എന്നീ പുരസ്കാരങ്ങളാണ് ഖത്തർ എയർവേയ്‌സിന് ലഭിച്ചത്.

യാത്രക്കാരുടെ സംതൃപ്തിക്കു വേണ്ടിയുള്ള ഖത്തർ എയർവേയ്‌സിന്റെ അർപ്പണ ബോധത്തിനാണ് 'വേൾഡ്സ് ലീഡിംഗ് എയർലൈൻ' അവാർഡ് നേടിയത്. യാത്രക്കാർക്ക് മികച്ച സൗകര്യവും സേവനവും യാത്രാനുഭവവും നൽകുന്നതിനാണ് 'വേൾഡ്സ് ലീഡിംഗ് ബിസിനസ് ക്ലാസ് എയർലൈൻ' അവാർഡ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News