Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറില്‍ ഫജർ നമസ്‌കാരത്തിനിടെ മുഅദ്ദിന്‍ മരിച്ചു

April 09, 2024

news_malayalam_death_news_in_qatar

April 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ. ഖത്തറില്‍ ഫജർ (പാതിര നമസ്കാരം) നമസ്‌കാരത്തിനിടെ മുഅദ്ദിന്‍ മരിച്ചു. ഐന്‍ ഖാലിദിലുള്ള ഹെസ്സ അല്‍ സുവൈദി മസ്ജിദിലെ മുഅദ്ദിന്‍ ഷെയ്ഖ് ഖാരി മുഹമ്മദ് ഇഖ്ബാലാണ് ഇന്നലെ (തിങ്കൾ) നമസ്‌കാരത്തിനിടെ മരിച്ചത്. അദ്ദേഹത്തിന്റെ വേർപാടിൽ പൊതുജനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചു.

നിസ്കാരത്തിലെ അവസാനത്തെ സുജൂദ് സമയത്താണ് ഇഖ്ബാൽ മരിച്ചതെന്ന് ദൃക്‌സാക്ഷികൾ സോഷ്യൽ മീഡിയയിൽ പറഞ്ഞു. മൃതദേഹം മിസൈമീർ ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News