Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഈദുൽ ഫിത്വർ: കത്താറയിൽ 50-ലധികം പരിപാടികൾ 

April 07, 2024

news_malayalam_event_updates_in_qatar

April 07, 2024

ഖദീജ അബ്രാർ

ദോഹ: കത്താറയിൽ ഈദുൽ ഫിത്വറിനോടനുബന്ധിച്ച് 50-ലധികം പരിപാടികൾ സംഘടിപ്പിക്കുന്നു. കത്താറ കോർണിഷിലും വിസ്ഡം സ്‌ക്വയറിലുമായാണ് പരിപാടികൾ നടക്കുക. ഈദുൽ ഫിത്വറിൻ്റെ നാല് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ബീച്ചുകൾ, കുന്നുകൾ, വൈവിധ്യമാർന്ന റസ്റ്റോറൻ്റുകൾ, കഫേകൾ എന്നിവയുൾപ്പെടെയുള്ള വിവിധ വിനോദങ്ങളും വിശ്രമ സൗകര്യങ്ങളും പ്രത്യേക വിനോദ പരിപാടികളും കത്താറയിൽ സം​ഘടിപ്പിക്കും. 
കൂടാതെ, "പൈതൃകം, ചരിത്രം, ആധുനികത" എന്ന എക്സിബിഷന് അടുത്ത ബുധനാഴ്ച (ഏപ്രിൽ 10) തുടക്കമാകും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫിലാറ്റലിക് & ന്യൂമിസ്മാറ്റിക് സെൻ്ററാണ് പരിപാടി നടത്തുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News