March 10, 2024
March 10, 2024
ദോഹ: ഖത്തറിൽ റമദാൻ മാസത്തിൽ അനുവദനീയമായ പരമാവധി പ്രവൃത്തി സമയം പ്രഖ്യാപിച്ചു. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (73) പ്രകാരം, റമദാനിലെ പരമാവധി ജോലി സമയം ആഴ്ചയിൽ 36 മണിക്കൂറും, പ്രതിദിനം 6 മണിക്കൂറും ആണെന്ന് തൊഴിൽ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F