Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ വ്യത്യസ്ത തരത്തിലുള്ള കസേരകളുടെ മിനിയേച്ചർ എക്‌സിബിഷൻ മുഷരിബിൽ ആരംഭിച്ചു

September 19, 2023

Malayalam_Gulf_News

September 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വ്യത്യസ്ത തരത്തിലുള്ള100 ​​ക്ലാസിക്കൽ സീറ്റുകൾ പ്രദർശിപ്പിക്കുന്ന മിനിയേച്ചേഴ്‌സ് എക്‌സിബിഷൻ ദോഹയിലെ മുഷരിബ് ഡൗൺടൗണിലെ ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ ആരംഭിച്ചു. അൽ മന മാപ്പിൾസാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 1836 മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള 100 മിനിയേച്ചർ കസേരകളുടെ ഒരു വലിയ ശേഖരമാണ് പ്രദർശനത്തിലുള്ളത്. അടുത്ത മാസം ഒക്ടോബർ 16 വരെ പ്രദർശനം ഉണ്ടായിരിക്കും.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രശസ്ത ആർക്കിടെക്റ്റ്മാരുടെ കലാസൃഷ്ടികളാണ് എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നത്. ഖത്തറിലെ ഡിസൈനർമാർക്കുള്ള പ്രചോദനവും റഫറൻസും നൽകുന്ന ഫിസിക്കൽ, ഡിജിറ്റൽ മെറ്റീരിയലുകളുടെ ശേഖരമായിരിക്കുമിതെന്നും സംഘാടകർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News