December 28, 2023
December 28, 2023
ദോഹ: ഖത്തറിൽ തീരദേശ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള അപേക്ഷകൾ മെട്രാഷ് 2 ആപ്പ് വഴി നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ 'ജനറൽ സർവീസസ് ' വിഭാഗത്തിലെ "കോസ്റ്റ് ഗാർഡ് സർവീസ് " എന്ന ഓപ്‌ഷനിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. കോസ്റ്റ് ഗാർഡ് സർവീസ് ഓപ്ഷനിൽ 'സെയ്‌ലിംഗ് എൻക്വയറി', 'എഡിറ്റ്/ഡിലീറ്റ് റിക്വസ്റ്റ്', 'റിക്വസ്റ്റ് സെയ്‌ലിംഗ് ട്രാൻസാക്ഷൻ' എന്നീ വിഭാഗങ്ങളിൽ മെട്രാഷിലൂടെ അപേക്ഷിക്കാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F