Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറില്‍ മാര്‍ച്ച് മാസത്തെ പ്രധാന ഇവന്റുകളുടെ വിശദാംശങ്ങള്‍ അറിയാം:

March 04, 2024

news_malayalam_march_events_in_qatar

March 04, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: മാര്‍ച്ചില്‍ വ്യത്യസ്തമായ കലാ- കായിക പരിപാടികള്‍ക്കാണ് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. എക്‌സിബിഷനുകള്‍ മുതല്‍ അഡ്രിനാലിന്‍ പമ്പിംഗ് ഫെസ്റ്റിവല്‍ വരെയുള്ള പരിപാടികള്‍ക്ക് ഈ മാസം രാജ്യം വേദിയാകും.

1) സൂഖ് വാഖിഫ് - അന്താരാഷ്ട്ര ഈന്തപ്പഴ മേള , മാര്‍ച്ച് 5 വരെ 
2) പേള്‍ ഖത്തര്‍ - പേള്‍ ഫുഡ് ഫെസ്റ്റിവല്‍, മാര്‍ച്ച് 5 വരെ
3) ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം- ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശീലന പരിപാടിയായ കുമ്ര പത്താം എഡിഷന്‍, മാര്‍ച്ച് 6 വരെ
4) ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍- അന്താരാഷ്ട്ര മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍, മാര്‍ച്ച് 6 വരെ 
5)  974 സ്റ്റേഡിയം - മോളിവുഡ് മാജിക്, മാര്‍ച്ച് 7
6) ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് - മോട്ടോ ജിപി ഗ്രാന്‍ഡ് പ്രിക്‌സ്, മാര്‍ച്ച് 8- മാര്‍ച്ച് 10 വരെ
7) ദോഹ എക്‌സ്‌പോ 2023- ഓര്‍ഗാനിക് ഫാമിംഗ് ഫെസ്റ്റിവല്‍, മാര്‍ച്ച് 9 വരെ
8) അറബ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് - മാതാഫ് , ആര്‍ട്ട് ഫെസ്റ്റിവല്‍, മാര്‍ച്ച് 10 വരെ 
9) കത്താറ,(സൗത്ത് ഏരിയ) - ഷഅബാന്‍, റമദാന്‍ വ്യാപാര മേള, മാര്‍ച്ച് 15 വരെ നടക്കും
10) ദോഹ എക്‌സ്‌പോ 2023 (അല്‍ ബിദ പാര്‍ക്ക്) - ബയോഡൈവേഴ്‌സിറ്റി മ്യൂസിയം പവലിയനില്‍ നേഷന്‍ ഓഫ് പ്ലാന്റ്‌സ് എക്‌സിബിഷന്‍ നടക്കും. മാര്‍ച്ച് 28 വരെ തുടരും. 
11) ദോഹ എക്‌സ്‌പോ 2023- ലൈഫ് ഹബ് പ്രദര്‍ശനം, മാര്‍ച്ച് 28- ഏപ്രില്‍ 20 വരെ നടക്കും
12) എം 7, ദോഹ - വാസ്തുവിദ്യ പ്രദര്‍ശനം, മാര്‍ച്ച് 30 വരെ

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News