January 14, 2024
January 14, 2024
ദോഹ: ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിനി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി തിക്കോടി കുന്നിനു താഴെ വീട്ടില്‍ അന്‍സി സുനൈദ് (29) ആണ് ഹമദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഭർത്താവ്: സുനൈദ്. അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്. ഖത്തര്‍ കെഎംസിസി തിക്കോടി പഞ്ചായത്ത് സെക്രട്ടറിയാണ് സുനൈദ് . നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F