Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
അഹമ്മദ് പാതിരിപ്പറ്റയെ ഖത്തർ കെ.എം.സി.സി ആദരിച്ചു

February 17, 2024

news_malayalam_kmcc_updates

February 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: നാലു പതിറ്റാണ്ടുകാലം ഖത്തർ കെ.എം.സി.സിയിലും സാമൂഹ്യ സാംസ്കാരിക, മാധ്യമ രംഗത്തും അർപ്പിച്ച സ്തുത്യർഹമായ സേവനങ്ങൾക്ക് അഹമ്മദ് പാതിരിപ്പററയെ ഖത്തർ നരിപ്പറ്റ പഞ്ചായത്ത് കെ.എം.സി.സി ആദരിച്ചു.

കൊണ്ടോട്ടി മണ്ഡലം എം.എൽ.എ ടി .വി.ഇബ്രാഹിം ഉപഹാരം സമ്മാനിച്ചു.അത്ലൻ സെൻററിൽ നടന്ന പരിപാടിയിൽ  പ്രസിഡണ്ട് ശരീഫ് നരിപ്പറ്റ അദ്ധ്യക്ഷനായിരുന്നു. ജീവകാരുണ്യ മേഖലയിലെ മികച്ച സേവനത്തിന് കെ.പി.ഗഫൂർ സ്മാരക പുരസ്കാരം സി.കെ.കാസിം മാസ്റ്റർക്ക് സഫാരി ഗ്രൂപ്പ് ജനറൽ മാനേജർ സൈനുൽ ആബിദീൻ സമ്മാനിച്ചു.എസ്.എ.എം.ബഷീർ ,ടി.മുഹമ്മദലി, എം.പി.ജാഫർ മാസ്റ്റർ, കെ.പി.റഫീഖ്, ടി.ടി. കുഞ്ഞമ്മദ്, ജാഫർ തയ്യിൽ ലത്തീഫ് വി .പി .ഫൈസൽ കേളോത്ത്, അബ്ദുൾ നാസ്സർ നാച്ചി, ടി.ടി.ബഷീർ സി.കെ.ഉബൈദ്,  കെ.പി.സലാം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സത്താർ സി സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News