Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം

February 27, 2024

news_malayalam_job_vacancy_news

February 27, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

1) സൈറ്റ് സിവിൽ എഞ്ചിനീയർ (3 ഒഴിവുകൾ)

അപേക്ഷകർക്ക് സിവിൽ ഫിനിഷിംഗ് ജോലികളിൽ കുറഞ്ഞത് 3 വർഷത്തെ ജിസിസി പരിചയം ഉണ്ടായിരിക്കണം.

2) പ്ലാനിംഗ് എഞ്ചിനീയർ (2 ഒഴിവുകൾ)

അപേക്ഷകർക്ക് കൺസ്ട്രക്ഷൻ മേഖലയിൽ 2 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് Primavera, AutoCAD, MS projects & Plan swift എന്നിവയിൽ അറിവുണ്ടാവണം. സിവിലിൽ ബി-ടെക് ബിരുദം നിർബന്ധമാണ്. 

3) ഇലെക്ട്രിക്കൽ എഞ്ചിനീയർ (1 ഒഴിവ്)

അപേക്ഷകർക്ക് ബിൽഡിംഗ് & വില്ല കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ ജിസിസി പരിചയം ഉണ്ടായിരിക്കണം.

4) ഡോക്യുമെന്റ് കൺട്രോളർ (2 ഒഴിവുകൾ)

അപേക്ഷകർക്ക് കൺസ്ട്രക്ഷൻ പ്രോജെക്ടസിൽ കുറഞ്ഞത് 2 വർഷത്തെ ജിസിസി പരിചയം ഉണ്ടായിരിക്കണം.

5)  ക്വാണ്ടിറ്റി സൂപ്പർവൈസർ (4 ഒഴിവുകൾ)

അപേക്ഷകർക്ക് 3 വർഷത്തിൽ കൂടുതൽ ജിസിസിയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. Primavera, AutoCAD, Plan swift എന്നിവയിൽ അറിവുണ്ടാവണം. സിവിലിൽ ബി-ടെക് ബിരുദം നിർബന്ധമാണ്. 

6) ഇലെക്ട്രിഷ്യൻസ് (5 ഒഴിവുകൾ)

ഖത്തറിൽ ഇലക്ട്രിക്ക് വർക്കുകളിൽ കുറഞ്ഞത് 5 വർഷത്തെ  പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 

താൽപര്യമുള്ളവർക്ക് vinod8961hr.qatar@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 71258961 എന്ന നമ്പറിൽ ബന്ധപ്പെടാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News