Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തർ കൾച്ചറൽ ഫോറം പബ്ലിക് റിലേഷൻസ് വർക്ഷോപ്പ് സംഘടിപ്പിച്ചു 

February 05, 2024

news_malayalam_local_organizations_in_qatar

February 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കള്‍ച്ചറല്‍ ഫോറം പ്രാക്സിസ് 1.0 എന്ന തലക്കെട്ടില്‍ പബ്ലിക് റിലേഷന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത പ്രവർത്തകർക്കായി നടന്ന പരിശീലന പരിപാടി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. കോളമിസ്റ്റും കൾച്ചറൽ ഫോറം മുൻ പ്രസിഡന്റുമായ ഡോ. താജ് ആലുവ, കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗം റഷീദ് അഹമ്മദ്, റേഡിയോ മലയാളം ഡയറക്ടറും എം.ഡിയുമായ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കള്‍ച്ചറല്‍ ഫോറം പബ്ലിക് റിലേഷന്‍ സെക്രട്ടറി അബ്ദുറഹീം വേങ്ങേരി സ്വാഗതവും മുൻ പ്രസിഡന്റ്  എ.സി മുനീഷ് സമാപന പ്രസംഗവും നടത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News