August 14, 2023
August 14, 2023
ന്യൂസ്റൂം ബ്യൂറോ
ദോഹ: M148 മെട്രോ ലിങ്ക് ബസ് സർവീസ് ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (UDST) കാമ്പസിലേക്ക് കൂടി നീട്ടുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും അറിയിച്ചു.ഓഗസ്റ്റ് 16 മുതലാണ് ഈ സർവീസ് ലഭ്യമാവുക.
വാദി അൽ ബനാത്ത് ഉൾപെടുന്നതാണ് ഈ റൂട്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm