Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി

July 22, 2021

July 22, 2021

ദോഹ: മലപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി സിറാജുദ്ദീന്‍ താഴെക്കാട്ട് (47) ആണ് മരിച്ചത്. നേരത്തേ സൗദിയിലായിരുന്ന സിറാജ് ഒന്നര വര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്. വകറയിലെ ഒരു ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 12 ദിവസം മുമ്പാണ് വകറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഹൃദയത്തില്‍ ബ്‌ളോക്കുകള്‍ കണ്ടതിനാല്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുഷ്‌റയാണ് ഭാര്യ. മുഹമ്മദ് റിസാല്‍, മുഹമ്മദ് സമാല്‍ എന്നിവര്‍ മക്കളാണ്. സഹോദരന്‍ സിദ്ദീഖ് ദോഹയിലുണ്ട്.

 


Latest Related News