Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
രക്തദാനത്തിലൂടെ ജീവന്റെ വിലയറിയാം,മലബാർ അടുക്കള ദോഹയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ വൻ ജനപങ്കാളിത്തം

November 07, 2021

November 07, 2021

ദോഹ : മലബാർ അടുക്കള ഖത്തർ ചാപ്റ്റർ , ബ്ലഡ് ഡൊണേഴ്സ് കേരളയും, റേഡിയോ മലയാളവും ആയി സഹകരിച്ച് ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ നടത്തിയ രക്തദാന ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. പാചകത്തെയും, ഭക്ഷണത്തെയും സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള  മലയാളികളുടെ കൂട്ടായ്മ ആയ മലബാർ അടുക്കള ഗ്ലോബലി നടത്തുന്ന രക്തദാന ക്യാമ്പയിന്റെ  ഭാഗമായി ഇതിനോടകം കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും, മറ്റു ജിസിസി രാജ്യങ്ങളിലും രക്തദാന ക്യാമ്പുകൾ  സംഘടിപ്പിച്ചിട്ടുണ്ട്.. ഷഹാന ഇല്യാസ്, സുമയ്യ താസീൻ,നസീഹ മജീദ്, അബ്ദുൽ അസീസ് പുറായിൽ, സിദ്ധീക്ക് സി.ടി, ഷാജി വെട്ടുകാട്ടിൽ, സബിൻ എന്നിവർ നേതൃത്വം നൽകി

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News