Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്,വോളണ്ടിയർമാരാവാൻ അവസരം

March 02, 2023

March 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : മാർച്ച് 10 മുതൽ 20 വരെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിലേക്ക് വോളണ്ടിയർമാരെ ക്ഷണിക്കുന്നു.രാജ്യാന്തര ക്രിക്കറ്റ് താരങ്ങളെ അടുത്തു കാണാനും പരിചയപ്പെടാനും അവസരമൊരുക്കുന്ന ടൂര്ണമെന്റിലേക്ക് വിവിധ മേഖലകളിലായി 100 വോളണ്ടിയര്മാരെയാണ് തേടുന്നത്.താൽപര്യമുള്ളവർ മാർച്ച് 3ന് മുമ്പ് അപേക്ഷിക്കണം.18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്കാണ് അവസരം.

ലോജിസ്റ്റിക്,അഡ്മിൻ,ഹോസ്പിറ്റാലിറ്റി & ഫുഡ് ബോക്സ് വിതരണം, പ്രക്ഷേപണം,പ്രൊഡക്ഷൻ, തുടങ്ങി വിവിധ മേഖലകളിൽ വോളണ്ടിയർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാനുള്ള ലിങ്ക് : https://forms.gle/ZgY98XF3rMA9ZoHQA

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News