Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
കോഴിക്കോട് സ്വദേശി ദോഹയിൽ നിര്യാതനായി

April 23, 2021

April 23, 2021

ദോഹ: കോഴിക്കോട് സ്വദേശിയായ പ്രവാസി ദോഹയില്‍ നിര്യാതനായി. മംഗാനെല്ലി കിഷോര്‍ (47) ആണ് മരിച്ചത്. മൂന്നുവര്‍ഷമായി ഖത്തറിലുണ്ട്. കുടിവെള്ള കമ്പനിയിൽ സെയില്‍സ് എക്സിക്യുട്ടീവ് ആയിരുന്നു. ഭാര്യ: ദീപ്തി (നടക്കാവ്). മകള്‍: ജീവ.

പിതാവ്: മംഗാനെല്ലി രാജന്‍, മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങള്‍: മുരളി (നടാല്‍, കണ്ണൂര്‍), പരേതയായ റാണി (അഴീക്കോട്, കണ്ണൂര്‍). സംസ്കാരം ദോഹയില്‍ നടത്തിയെന്ന് പ്രവാസി യാദവ സേവാ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News