Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കെ.എസ് മോഹനചന്ദ്രൻ നാട്ടിൽ നിര്യാതനായി

September 06, 2022

September 06, 2022

ദോഹ : കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഖത്തറിൽ പ്രവാസിയായിരുന്ന വൈക്കം ചെമ്പിൽ സ്വദേശി കെ.എസ് മോഹനചന്ദ്രൻ(72) നാട്ടിൽ നിര്യാതനായി.സാമൂഹ്യ,സാംസ്‌കാരിക രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന മോഹനചന്ദ്രൻ ദീർഘകാലം ഖത്തർ എനർജിയിൽ ജീവനക്കാരനായിരുന്നു.ഖത്തറിൽ നിന്ന് വിരമിച്ച ശേഷം  എറണാകുളം തൃപ്പൂണിത്തുറയിൽ താമസിച്ചുവരികയായിരുന്നു.

വത്സലാ ചന്ദ്രനാണ് ഭാര്യ. മക്കൾ : സ്വപ്ന ചന്ദ്രൻ,സുനിൽ ചന്ദ്രൻ,സുനിത ചന്ദ്രൻ.സംസ്കാരം ഇന്നുച്ചയ്ക്ക്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News