Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറില്‍ ജോബ് ഫെയറും ജോബ് പോര്‍ട്ടലും ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

April 30, 2023

April 30, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: ഖത്തറില്‍ ജോബ് പോര്‍ട്ടലും തൊഴില്‍ മേളയും ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി). ഇതിനായി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഐസിസി പ്രസിഡന്റ് മണികണ്ഠന്‍ എപി അറിയിച്ചു.

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും ഇത് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മേളയുടെയും ജോബ് പോര്‍ട്ടലിന്റെയും വിവരങ്ങള്‍ വിവിധ വകുപ്പുകളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭ്യമായ ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സാഹിത്യം, ശാസ്ത്രം, ഗണിതശാസ്ത്രം, ഫോട്ടോഗ്രാഫി, എന്‍വയോണ്‍മെന്റ് കബ്ലുകള്‍ എന്നിവ നവീകരിക്കാന്‍ പദ്ധതിയിടുന്നതായി അദ്ദേഹം അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News