Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ വികേന്ദ്രീകൃത സംവിധാനം അപ്പോയ്‌മെന്റുകൾക്ക് വേഗം കൂടിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ

May 09, 2023

May 09, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രികളിൽ പുതുതായി ഏർപ്പെടുത്തിയ വികേന്ദ്രീകൃത സംവിധാനം  അപ്പോയ്‌മെന്റുകള്‍ക്ക് വേഗം കൂടിയതായി സെന്റര്‍ ഫോര്‍ പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്‌മെന്റിന്റെ ഡെപ്യൂട്ടി ക്വാളിറ്റി ഹെഡ് അറിയിച്ചു.

നേരത്തെ കേന്ദ്രീകൃത സൗകര്യമായിരുന്നു രോഗികൾ  പ്രയോജനപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോള്‍ ഓരോ ആശുപത്രിലും ബുക്കിംഗിനും അപ്പോയ്‌മെന്റുകള്‍ക്കുമായി സ്വന്തം ടീമുകൾ പ്രവർത്തന സജ്ജമാണ്. വികേന്ദ്രീകരണത്തിലൂടെ ഡോക്ടര്‍മാരും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളുടെ എക്‌സിക്യൂട്ടീവുകളും ആശുപത്രി അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകരമായിട്ടുണ്ടെന്ന് നാസര്‍ അല്‍ നഈമി ഖത്തര്‍ ടിവിയോട് പറഞ്ഞു.

ഒരാഴ്ച ഷെഡ്യൂള്‍ ചെയ്യുന്ന അപ്പോയ്‌മെന്റുകളില്‍ 118 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News