Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ ഈ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

July 24, 2023

July 24, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

റിയൽ എസ്റ്റേറ്റ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് 

റിയൽ എസ്റ്റേറ്റ് മേഖലയിൽ കുറഞ്ഞത് 2-3 വർഷത്തെ  പരിചയമുള്ള സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

റിസപ്‌ഷനിസ്റ്റ് / അഡ്‌മിൻ 

അക്കൗണ്ടിങ്ങിൽ അടിസ്ഥാന വിവരവും അഡ്‌മിൻ പരിചയവുമുള്ളവരാണ് അപേക്ഷിക്കേണ്ടത്.കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തിപരിചയമുണ്ടായിരിക്കണം.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം :

md@bluebaygroups.com

രാജ്യത്തെ പ്രമുഖ എഫ് ആൻഡ് ബി കമ്പനിയിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുണ്ട്.

1- അക്കൗണ്ടന്റ് 

2- വെയിറ്റർ(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം)

3- ഹോസ്റ്റ്സ് )അറബിക് സ്പീക്കിങ്)

4-റണ്ണർ 

എഫ് ആൻഡ് ബിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയമുണ്ടായിരിക്കണം.ഖത്തർ ഐഡിയുള്ളവർക്ക് മുൻഗണന.

ബയോഡാറ്റകൾ അയക്കേണ്ട ഇ-മെയിൽ വിലാസം : admin@volumefnbqatar.com

വിളിക്കാനുള്ള നമ്പർ : +974 6698 9845 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm

 


Latest Related News