Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഹമദ് മെഡിക്കൽ കോർപറേഷനിൽ രോഗികൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നു,രോഗികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടുന്നു

July 29, 2023

July 29, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:  ഖത്തറിലെ‌ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മികച്ച ചികിത്സയും രോഗികളുടെ സംതൃപ്തിയും ലക്ഷ്യമാക്കി രോഗികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു.

പേഷ്യന്റ് ആന്റ് ഫാമിലി അഡ്വൈസറി കൗണ്‍സില്‍ എന്ന സംവിധാനം വഴിയാണ് രോഗികളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നത്. നിലവിലെ രോഗികളും നേരത്തെ ചികിത്സ തേടിയവരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സഹകരിക്കണമെന്ന് എച്ച്.എം.സി ആവശ്യപ്പെട്ടു. ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പുറമെ എച്ച്.എം.സി ക്ലിനിക്കല്‍, അഡ്മിനിസ്ട്രേറ്റീവ്, സപ്പോര്‍ട്ട് സ്റ്റാഫുകള്‍ എല്ലാം അടങ്ങുന്ന സംവിധാനമാണ് പിഎഫ്എസി. എല്ലാ മാസവും പിഎഫ്എസി യോഗം ചേര്‍ന്ന് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News