Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
നാട്ടിൽ നിന്ന് വാക്സിനെടുത്ത് ഖത്തറിലെത്തിയിട്ടും ഇഹ്തിറാസ് ആപ്പിൽ ഗോൾഡൻ ഫ്രെയിം വന്നില്ലേ...?ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

January 04, 2022

January 04, 2022

ദോഹ : നാട്ടിൽ നിന്നും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചു ഖത്തറിൽ എത്തിയിട്ടും ഇഹ്തിറാസ് ആപ്പിൽ ഗോൾഡൻ ഫ്രെയിം വരുന്നില്ലെന്ന പരാതി പലരും ഉന്നയിക്കാറുണ്ട്.ഇത് പരിഹരിക്കാൻ എന്ത് ചെയ്യണം..?ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം :

ഇതിനായി താഴെ പറയുന്ന രേഖകൾ CVHO@moph.gov.qa എന്ന ഇമെയിൽ അഡ്രസിലേക്ക് അപ്‌ലോഡ് ചെയ്യണം.

1- ഖത്തർ ഐഡി 

2- പാസ്പോർട്ട് കോപ്പി 

3- പുതിയ വിസയിൽ വരുന്നവരാണെങ്കിൽ വിസാ കോപ്പി.

4- നാട്ടിൽ നിന്നും വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ്.(QR CODE വ്യക്തമാകുന്ന തരത്തിലുള്ള പകർപ്പായിരിക്കണം)

5- ബന്ധപ്പെടാനുള്ള നമ്പർ.

ഐഡി നമ്പർ,സ്വീകരിച്ച വാക്സിനുകളുടെ എണ്ണം,തീയതികൾ,രാജ്യം എന്നീ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

കൊറന്റൈൻ പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ഇഹ്തിറാസ് ആപ്പിൽ ഗോൾഡൻ ഫ്രെയിമോട് കൂടിയ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News