Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി

October 31, 2022

October 31, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ദീർഘകാലം ഖത്തർ ആസ്പയറിന് കീഴിലെ ആസ്‌പിറ്ററിൽ ടെക്‌നീഷ്യനായിരുന്ന കൊല്ലം നല്ലില സ്വദേശി ചെക്കാല വിളവീട് ബിനു ഡാനിയേൽ(45) നാട്ടിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസമായിരുന്നു അന്ത്യം.ഭാര്യ ലിന്റ അധ്യാപികയാണ്.മക്കൾ :ലിൻ ബിൻ ഡാനിയേൽ,ബിൻലിൻ ഡാനിയേൽ.രണ്ടു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ജി.ഡാനിയേൽ,ചിന്നമ്മ ഡാനിയേൽ ദമ്പതികളുടെ മകനാണ്.സംസ്കാരം തിങ്കളാഴ്ച രാവിലെ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News