Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ സൗജന്യ മെഡിക്കൽ ക്യാമ്പും വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ രോഗ പരിശോധനയും,ഇപ്പോൾ രജിസ്റ്റർ ചെയ്യാം

July 14, 2023

July 14, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി ഫോക്കസ് മെഡിക്കൽ സെന്ററുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രോഗനിർണയത്തിനുള്ള രക്ത പരിശോധനയും വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ ആരോഗ്യ പരിശോധനയും ക്യാമ്പിൽ ലഭ്യമായിരിക്കും.ഗൈനക്കോളജി,ഇ,എൻ.ടി,ഒഫ്താൽമോളജി,പീഡിയാട്രിക്,ജനറൽ ഫിസിഷ്യൻ,ഓർത്തോപീഡിക്,വൈറ്റൽസ് എക്‌സാമിനേഷൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ രോഗികളെ പരിശോധിക്കും.പ്രമേഹം,രക്തസമ്മർദം എന്നിവയും പരിശോധിച്ച് ഉറപ്പുവരുത്താം.

ജൂലായ് 21 വെള്ളിയാഴ്ച നജ്‌മയിലെ വൊഖൂദ് പെട്രോൾ സ്റ്റേഷന് എതിർവശമുള്ള ഫോക്കസ് മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുക.പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://forms.gle/5WKwsY1u7bPenqZN6 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 74712340,50298476
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News