Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഭംഗിയായി പെരുന്നാൾ ഉടുപ്പണിയൂ,കുട്ടികൾക്കായി കത്താറയുടെ മൽസരം

June 28, 2023

June 28, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഈദ് ദിനങ്ങളിൽ ഏറ്റവും മനോഹരമായി  പെരുന്നാളുടുപ്പണിയുന്ന കുട്ടികൾക്കായി കത്താറ മത്സരം സംഘടിപ്പിക്കുന്നു.ഈദിന്റെ ആദ്യ 3 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 15 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ആദ്യത്തെ 10 വിജയികൾക്കാണ് സമ്മാനം ലഭിക്കുക. ഈദിന്റെ മൂന്നാമത്തെ ദിവസം അർദ്ധരാത്രി 12 മണിക്കകം  ഈദ് വസ്ത്രമണിഞ്ഞുള്ള  ചിത്രങ്ങൾ 33160949 എന്ന നമ്പറിൽ വാട്‌സാപ്പിൽ അയയ്ക്കണം.

ഉയർന്ന നിലവാരത്തിലുള്ള തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം കത്താറ കൾചറൽ വില്ലേജിന് മാത്രമായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News