Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സ്തനാർബുദത്തെ നേരിടാം,ഖത്തറിൽ സ്ത്രീകൾക്ക് മാത്രമായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 21ന് വെള്ളിയാഴ്ച

October 17, 2022

October 17, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി 'സ്തനാർബുദത്തെ നേരിടാം,ഒറ്റക്കെട്ടായി' എന്ന ആശയത്തിൽ ബൻഡ്സ് ഓഫ് ഖത്തറും ഫോക്കസ് മെഡിക്കൽ സെൻ്ററും സ്ത്രീകൾക്ക് മാത്രമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 21 ന് വെള്ളിയാഴ്ച നജ്‌മയിലെ ഫോക്കസ് മെഡിക്കൽ സെൻ്ററിൽ രാവിലെ എട്ട് മണി മുതലാണ് മെഡിക്കൽ ക്യാമ്പ്. സൗജന്യ ഗൈനക്കോളജിസ്റ്റ് കൺസൽട്ടേഷനും വിദഗ്ദരുടെ ക്ലാസ്സും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി 44289555,70494670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News