Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ പൊതുമേഖലയിലെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു,സർക്കാർ സ്ഥാപനങ്ങൾക്ക് ഏഴ് ദിവസം അവധി

June 24, 2023

June 24, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ബലി പെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു.ജൂൺ 27 ചൊവ്വ മുതൽ ജൂലായ് 3  തിങ്കൾ വരെയാണ് അവധി.അവധി കഴിഞ്ഞു ജൂലായ് 4 ചൊവ്വ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും.

അമീരി ദിവാൻ ഇന്ന് രാവിലെ ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്..അതേസമയം,ധനകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് പിന്നീട് പ്രഖ്യാപിക്കും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTEr


Latest Related News