Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി ഖത്തറില്‍ മരിച്ചു

June 23, 2021

June 23, 2021

ദോഹ:ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി ഖത്തറില്‍ മരിച്ചു. പരേതനായ കുണ്ടുങ്ങല്‍ നാലകത്ത് ഉസ്മാന്‍ കോയയുടെ മകന്‍ അറബിന്റകം നിയാസാണ്(54) മരിച്ചത്. ഖത്തറില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: വലിയ മാപ്പിളകത്ത് സഹീറ ബാനു.മക്കള്‍: അഫ്‌ലഹ്, അഫ്ഹാം,അസ്സാം. സഹോദരങ്ങള്‍: സലിം,റഷീദ്.

 


Latest Related News