Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അബീർ മെഡിക്കൽ സെന്റർ ഇൻഡസ്ട്രിയൽ ഏരിയ ഫാൻ സോണിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

December 19, 2022

December 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : അബീർ മെഡിക്കൽ സെൻറർ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് WSIF ഫാൻ ഫെസ്റ്റിവൽ സോണിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.16, 17, 18 തീയതികളിലാണ് സാധാരണ തൊഴിലാളികൾക്കായി സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ബ്ലഡ് മാസ് ഇൻഡക്സ് ഉൾപ്പെടുന്ന രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും അബീർ മെഡിക്കൽ സെൻറർ സ്ട്രീറ്റ് നമ്പർ പത്തിലെ ബ്രാഞ്ചിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും സൗകര്യം ഏർപ്പെടുത്തിയിരുന്നു.

ഭൂരിഭാഗം തൊഴിലാളികളും അവരുടെ ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നും സാധാരണക്കാരിൽ അവബോധമുണ്ടാക്കി നല്ല ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം സൗജന്യ ക്യാമ്പുകളിലൂടെ ലക്ഷ്യമാക്കുന്നതെന്നും  ക്യാംപിന് നേതൃത്വം നൽകിയ  ഡോക്ടർ നിത്യാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News