Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
മണിക്കൂറുകൾ മാത്രം ബാക്കി, ലോകകപ്പ് ടിക്കറ്റുകൾ നേടിയവർക്ക് പണമടക്കാനുള്ള സമയം ഇന്നവസാനിക്കും

March 21, 2022

March 21, 2022

ദോഹ : മിഡിൽ ഈസ്റ്റിലെ പ്രഥമ ഫുട്‍ബോൾ ലോകകപ്പിന് ടിക്കറ്റുകൾ നേടിയ വ്യക്തികൾ, ഇന്ന് തന്നെ പണമടയ്ക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തി. നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അർഹരായവരെ ഇ-മെയിലിലൂടെ ഫിഫ ബന്ധപ്പെട്ടിട്ടുണ്ട്. 

ടിക്കറ്റിന് അർഹരായവർ ഖത്തർ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപാണ് പണം അടക്കേണ്ടത്. ഓൺലൈൻ ആയി, വിസാ കാർഡ് ഉപയോഗിച്ചാണ് പണമടക്കേണ്ടത്. വിശദവിവരങ്ങൾ ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.fifa.com/tournaments/mens/worldcup/qatar2022/tickets ൽ ലഭ്യമാണ്. സമയത്ത് പണമടച്ചില്ലെങ്കിൽ നിലവിൽ ലഭിച്ച ടിക്കറ്റ് നഷ്ടപ്പെടുമെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


Latest Related News