Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫിഫ അറബ് കപ്പ്, ദോഹ കോർണിഷിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും

November 04, 2021

November 04, 2021

ദോഹ: ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ അരങ്ങേറുന്ന ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് ദോഹ കോർണിഷിൽ ഗതാഗതം നിയന്ത്രിക്കപ്പെടും. നവംബർ 26 മുതൽ ഡിസംബർ 4 വരെ കോർണിഷിന്റെ ഇരുഭാഗത്തും ഗതാഗതം നിയന്ത്രിക്കുമെന്ന് അഷ്‌ഗാൽ വ്യക്തമാക്കി. അറബ് കപ്പ് വീക്ഷിക്കാൻ എത്തുന്ന കാണികൾക്കായി ഖത്തർ ഇന്റർനാഷണൽ ഫുഡ്‌ ഫെസ്റ്റിവൽ അടക്കം നിരവധി പരിപാടികൾ കോർണിഷിൽ അരങ്ങേറുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News