Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ കഴിഞ്ഞ ദിവസം നിര്യാതനായ പ്രവീണിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും

September 11, 2021

September 11, 2021

ദോഹ: ഖത്തറില്‍ ചികില്‍സയില്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം മരണപ്പെട്ട  തിരുവല്ല അഞ്ചല്‍ കുറ്റിയില്‍ കോടിയാട്ട് പ്രവീണ്‍ ജോസഫി(42) ന്റെ മൃതദേഹം സെപ്തംബർ 13 തിങ്കളാഴ്ച വൈകീട്ട് വൈകീട്ട് ദുഖാനില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: മോന്‍സി. മാതാവ്: ലൈല. ഭാര്യ: പ്രീമ. റെബേക്ക റേച്ചല്‍ പ്രവീണ്‍, ജോക്കിം ജോസഫ് പ്രവീണ്‍ എന്നിവര്‍ മക്കളാണ്. സഹോദരന്‍: അരുണ്‍ ജോസഫ്. 


Latest Related News