Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഒരുവർഷത്തിനിടെ ഖത്തറിന്റെ ജനസംഖ്യയിൽ ഇടിവ് നേരിട്ടതായി പഠനങ്ങൾ

October 31, 2021

October 31, 2021

ദോഹ: ഖത്തറിന്റെ ജനസംഖ്യയിൽ 80000 ത്തിന്റെ ഇടിവ് നേരിട്ടതായി പഠനം. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് പട്ടിക പുറത്തുവിട്ടത്. 2020 സെപ്റ്റംബർ മുതൽ 2021 വരെയുള്ള കാലയളവാണ് പഠനവിധേയമാക്കിയത്. കഴിഞ്ഞ വർഷം 2.72 മില്യൺ ആയിരുന്നു ഖത്തറിന്റെ ജനസംഖ്യയെങ്കിൽ, ഈ വർഷമത് 2.64 മില്യൺ ആണ്. 

സെപ്റ്റംബർ മാസത്തിൽ 2026 ജനങ്ങളാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസത്തേക്കാൾ 4.4 ശതമാനം കുറവാണിത്. 168 ആളുകൾക്ക് സെപ്റ്റംബറിൽ ജീവൻ നഷ്ടമായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തിൽ 363 വിവാഹങ്ങളും, 213 വിവാഹമോചനങ്ങളും നടന്നിട്ടുണ്ട്. വാർഷിക വൈദ്യുതി ഉപയോഗത്തിൽ 2.1 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ, ഉപയോഗിക്കുന്ന ജലത്തിന്റെ കണക്കിൽ നേരിയ കുറവുവന്നിട്ടുണ്ടെന്നും അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.


Latest Related News