Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
മുഐതറിലെ ഫാക്ടറിയിൽ മിന്നൽ പരിശോധന : ലോകകപ്പ് ലോഗോ പതിച്ച വ്യാജ സുഗന്ധദ്രവ്യങ്ങൾ പിടിച്ചെടുത്തു

December 22, 2021

December 22, 2021

ദോഹ : സൗത്ത് മുഐതറിലെ ഫാക്ടറിയിൽ വ്യവസായമന്ത്രാലയം റെയ്ഡ് നടത്തി.  അന്വേഷണത്തിൽ, ഈ സ്ഥാപനം ലൈസൻസില്ലാതെ ആയിരുന്നു പ്രവർത്തിച്ചിരുന്നത് എന്ന് കണ്ടെത്തി.ഒപ്പം, നിരവധി ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഊദ് അടക്കമുള്ള സുഗന്ധദ്രവ്യങ്ങൾ വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ലോകകപ്പിന്റെ ലോഗോ ആലേഖനം ചെയ്ത വ്യാജ അത്തറുകളും പിടിച്ചെടുത്തിട്ടുണ്ട്.


Latest Related News