Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ വളപട്ടണം കൂട്ടായ്‌മ ഇഫ്താർ സംഗമം ശ്രദ്ധേയമായി

April 23, 2022

April 23, 2022

ദോഹ : ഖത്തർ വളപട്ടണം കൂട്ടായ്മ ഐൻ ഖാലിദ് സിദ്രാ ഗാർഡൻ ഹാളിൽ ഫാമിലി,ബാച്ച്ലർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന സ്ത്രീകൾ ഉൾപെടെ നിരവധി പ്രവർത്തകർ നോമ്പുതുറയിൽ സംബന്ധിച്ചു..
പാപ്പിനിശ്ശേരി എച്.ഐ.എസ്(HIS) ഖത്തർ കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളായ അബ്ദു പാപ്പിനിശ്ശേരി, ജമാൽ പാപ്പിനിശ്ശേരി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു..
സംഗമത്തിന് വി. എൻ. നൌഷാദ് , ഹാരിസ്. ടി. പി., നൌഷാദ്. ടി. പി. കെ. പി. ബി. റിഷാൽ , എം. ഹാഷിർ, യു. എം. പി. നാസർ, എ. ജറീഷ്, കെ. പി. ബി. നൌഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News